സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ ആ​ശു​പ​ത്രി റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്
Monday, September 26, 2022 12:49 AM IST
ഒ​ല്ലൂ​ർ: സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ ആ​ശു​പ​ത്രി​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം ഇന്നു ന​ട​ക്കും.
രാ​വി​ലെ 10​ന് ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്ക് ഒ​ല്ലൂ​ർ ഫോ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ നി​ർ​മ​ല പ്ര​വി​ൻ​സ് പ്ര​വി​ഷ്യ​ൾ സു​പ്പി​രി​യ​ർ സി​സ്റ്റ​ർ ക്രി​സ്ലി​ൻ സിഎംസി ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും ഫോ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ച​ട​ങ്ങി​ൽ സൗ​ജ​ന്യ ഡ​യാ​ലി​സ്‌​സി​സ് കൂ​പ്പ​ണ്‍​ന്‍റെ വി​ത​ര​ണം മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ഫി​ലോ പോ​ൾ സിഎംസി ​നി​ർ​വ​ഹി​ക്കും.​ അ​ഡ്മി​നി​സ്ട്രേറ്റ​ർ സി​സ്റ്റ​ർ സ്റ്റെ​ഫി സിഎംസി, ​കൗ​ണ്‍​സി​ല​ർ സ​നോ​ജ് കാ​ട്ടു​ക്കാ​ര​ൻ, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, സി​സ്റ്റ​ർ ലി​റ്റി മ​രി​യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും