പടിയൂരിൽ ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മം
Thursday, December 1, 2022 12:54 AM IST
പ​ടി​യൂ​ർ: വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മം മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ടി​യൂ​ർ ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ പ​ടി​യൂ​ർ വ​ള​വ​നാ​ങ്ങാ​ടി കെ​കെഎം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത സ​ഹ​ദേ​വ​ൻ, പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​ന്പി, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റ്റി​പ്പ​റ​ന്പി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ, സു​രേ​ഷ് അ​മ്മ​ന​ത്ത്, പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​കു​മാ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് അ​ശോ​ക​ൻ, സു​ധ ദി​ലീ​പ്, ര​ഞ്ജി​നി ടീ​ച്ച​ർ, അ​ഡ്വ. ശ​ശി​കു​മാ​ർ ഇ​ട​പു​ഴ, അ​സ്മാ​ബി ല​ത്തീ​ഫ്, കെ.​ബി. ബി​നോ​യ്, ടെ​സി ജോ​യ് കൊ​ടി​യ​ൻ, പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​വി. വി​ബി​ൻ, ലി​ജി ര​തീ​ഷ്, ജ​യ​ശ്രീ ലാ​ൽ, പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​യ്സി ആ​ന്‍റ​ണി, സു​ന​ന്ദ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.