കെ​സി​വൈ​എം കൊ​ട​ക​ര ഫൊ​റോ​ന ത​ല ഭാ​ര​വാ​ഹി​ സം​ഗ​മ​വും നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പും
Monday, December 5, 2022 12:55 AM IST
കൊ​ട​ക​ര: കെ​സി​വൈ​എം കൊ​ട​ക​ര ഫൊ​റോ​ന ത​ല ഭാ​ര​വാ​ഹി​സം​ഗ​മ​വും നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പും പാ​റേ​ക്കാ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ നടത്തി.
കെ​സി​വൈ​എം കൊ​ട​ക​ര ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് എം.​ജെ. ജോ​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റേ​ക്കാ​ട്ടു​ക​ര ഇ​ട​വ​ക വി​കാ​രി ഫാ. ​റി​ന്‍റോ തെ​ക്കി​നി​യ​ത്തും ഇ​രി​ഞ്ഞാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​മെ​ഫി​ൻ തെ​ക്കേ​ക്ക​ര​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​സി​വൈ​എം രൂ​പ​ത ചെ​യ​ർ​മാ​ൻ നി​ഖി​ൽ ലി​യോ​ണ്‍​സ്,ചാ​ല​ക്കു​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് ചാ​ക്കോ, ഡെ​റി​ൻ ഡേ​വീ​സ് പ്ലാ​ക്ക​ൽ, ബൈ​ജു ചെ​റി​യാ​ല​ത്ത്, ജെ​ഫീ​ന ജോ​യ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു. മ​ദ​ർ റോ​സ്മ, കൈ​ക്കാ​രന്മാ​രാ​യ രാ​ജു ക​ണ്ണ​ന്പി​ള്ളി ബേ​ബി മ​ര​ത്തം​പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.