വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, January 24, 2023 11:26 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ന്നം​കു​ളം കോ​തോ​ട്ട് വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക്(20) ആ​ണ് മ​രി​ച്ച​ത്. എ​കെ​പി ജം​ഗ്ഷ​ന് അ​ടു​ത്ത് വാ​ട​ക വീ​ട്ടി​ലാ​ണ് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വ​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ. സ്വകാര്യ കോളജിലെ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.