പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Saturday, January 28, 2023 1:23 AM IST
പു​തു​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യു​പി വി​ഭാ​ഗ​ത്തി​നാ​യി പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഷം​ഷാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ നി​ർ​മാ​ണ​ത്തി​ന് സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച​വ​രു​ടെ ഫ​ല​കം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര അ​നാഛാ​ദ​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി, പി.​ജി. പോ​ൾ​സ​ണ്‍, റ​പ്പാ​യ് കാ​ള​ൻ, കെ.​എ. ചാ​ർ​ളി, പോ​ൾ തൊ​മ്മാ​ന, രാ​ജേ​ഷ് അ​ഷ്മി, യേ​ശു​ദാ​സ് എ​ന്നി​വ​രെ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​യ് അ​ട​ന്പു​കു​ളം ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. അ​ൽ​ജോ പു​ളി​ക്ക​ൻ ഐ​ടി ലാ​ബ് ഉ​ദ്ഘാ​ട​ന​വും കൊ​ട​ക​ര ബി​പി​സി വി.​ബി. സി​ന്ധു സ്കൂ​ൾ ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും ന​ട​ത്തി. മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു​രാ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സെ​ബി കൊ​ടി​യ​ൻ, ട്ര​സ്റ്റി സി.​കെ. ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഗി​ൽ​സ് എ. ​പ​ല്ല​ൻ, കെ.​എ​ൽ. സു​രേ​ഷ്, സീ​താ​ല​ക്ഷ്മി, എം. ​യൂ​ജി​ൻ പ്രി​ൻ​സ്, ആ​ന്‍റി കു​ന്നി​ക്കു​രു, ജെ​യ്സ​ണ്‍ തെ​ക്കും​പു​റം, ജോ​ണ്‍​സ​ണ്‍ പു​ളി​ക്ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണു കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് ക്ലാ​സ് മു​റി​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.