മാ​ള​യി​ൽ ടൗ​ണ്‍ അ​ന്പ് ഇ​ന്ന്
Monday, January 30, 2023 12:51 AM IST
മാ​ള: സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫെ​റോ​ന പ​ള്ളി തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ടൗ​ണ്‍ അ​ന്പ് ഇ​ന്ന് ന​ട​ക്കും. മാ​ള​യി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ടൗ​ണ്‍ അ​ന്പ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 9 ന് ​പ​ള്ളി​യി​ൽ നി​ന്നും അ​ന്പ് പ്ര​ദ​ക്ഷി​ണം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടും.
വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും,പ​ട്ടു കു​ട​ക​ളു​ടേ​യും തേ​രു​ക​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ 6.30ന് ​ഗ​വ​ണ്‍​മെ​ൻ​റ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്നും, ഏ​ഴി​ന് ഗം​ഗ തി​യ്യ​റ്റ​ർ പ​രി​സ​ര​ത്ത് നി​ന്നും പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച് 10ന് ​പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ്ണ​മ​ഴ​യും ഉ​ണ്ടാ​യി​രി​ക്കും.

വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

മേ​ലൂ​ർ: ​ഉ​പ്പൂ​ട്ടു​ങ്ങ​ൽ തെ​ക്ക​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നാ​ല്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.​ ര​ക്ഷാ​ധി​കാ​രി ഫാ.​ജോ​ണ്‍ തെ​ക്ക​ൻ, പ്ര​സി​ഡ​ന്‍റ് ടി.​ഒ.​ ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ​വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രെ ആ​ദ​രി​ച്ചു.​ അ​ഡ്വ.​സ​ജി റാ​ഫേ​ൽ പ്ര​സി​ഡ​ന്‍റാ​യും, ടി.​ഒ.​ വാ​വ​ച്ച​ൻ സെ​ക്ര​ട്ട​റി​യാ​യു​മു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെര​ഞ്ഞെ​ടു​ത്തു.