സ​ഹൃ​ദ​യ​യി​ൽ സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ
Monday, March 20, 2023 12:50 AM IST
കൊ​ട​ക​ര : സ​ഹൃ​ദ​യ കോ​ളേ​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് ദ​ശാ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ​"സ്കെ​ഡ്യു​ക്കേ​ഷ​ൻ​' പ​ദ്ധ​തി​യി​ലൂ​ടെ പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ക​ന്പ്യൂ​ട്ട​റ​ധി​ഷ്ഠി​ത തൊ​ഴി​ൽ നൈ​പു​ണ്യം നേ​ടു​വാ​ൻ സ​ഹാ​യി​ക്കു​ന്ന ഹ്ര​സ്വ​കാ​ല തൊ​ഴി​ല​ധി​ഷ്ഠി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ആ​യ Certificate in Accounting Technician(CAT), CA Foundation, CS Executive Entrance Test (CSEET), Tally Prime, Cambridge assessment B1 prelims, Certificate Programming & Emerging Technology തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ം.
ഈ ​അ​വ​ധി​ക്കാ​ല​ കോ​ഴ്സു​ക​ളി​ൽ ചേ​രാ​ൻ താ​ല്പര്യ​മു​ള്ള​വ​ർ 25 ന് ​മു​ന്പ് താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. 0480-2713 713, 9497233713.