സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​-തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, March 20, 2023 12:55 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ന്പൊ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രി​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സ്, പ്രൈ​ഡ് ഒ​പ്റ്റി​ക്ക​ൽ​സ്, പേ​ൾ ഒ​പ്റ്റി​ക്ക​ൽ​സ്, ഐ ​ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി ഇ​ട​പ്പ​ള്ളി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സു​ഷ​മ ന​ന്ദ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഡി​സ്ട്രി​ക്ട് മെ​ഡി​ക്ക​ൽ ക്യാ​ന്പ് കോ​ർഡി​നേ​റ്റ​ർ ജോ​ണ്‍​സ​ണ്‍ കോ​ല​ങ്ക​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്ട്ര​ക്റ്റ് വി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഹം​സ എം. ​അ​ലി, റീ​ജി​യ​ണ്‍ ചെ​യ​ർ​മാ​ൻ ഷാ​ജ​ൻ ച​ക്കാ​ല​ക്ക​ൽ, പ്രി​ൻ​സ്, പ്രൈ​ഡ്, പേ​ൾ ഒ​പ്റ്റി​ക്ക​ൽ​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ ജോ​സ് ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ൽ, കൊ​ന്പി​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഒ.​എ​ൻ. ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ട​തു​ക​ര ക​നാ​ലി​ൽ വെ​ള്ളം
എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്

മേ​ലൂ​ർ:​ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​തു​ക​ര ക​നാ​ലി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ഹി​ളാ​സം​ഘം കു​ന്ന​പ്പി​ള്ളി യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​ മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജി സ​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഷൈ​ല സു​രാ​ജ് അ​ധ്യ​ക്ഷ​നാ​യി.​ സം​ഘം സെ​ക്ര​ട്ട​റി ര​മ ബാ​ഹു​ലേ​യ​ൻ, മ​ധു തൂ​പ്ര​ത്ത്, കെ.​കെ.​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.