സ​മൂ​ഹ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് സാ​ധി​ക്കും: ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ
Monday, March 27, 2023 1:08 AM IST
മാ​ള: സ​മൂ​ഹ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​വാ​ൻ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് ഇ.​ടി.​ ടൈ​സ​ണ്‍ എം​എ​ൽ​എ പ​റ​ഞ്ഞു. മാ​ള പ്ര​സ് ക്ല​ബ്ബ് ആ​രം​ഭി​ക്കു​ന്ന പി.​എം. ഷാ​ഹു​ൽ ഹ​മീ​ദ് മാ​സ്റ്റ​ർ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​ണ്ടാം​ഘ​ട്ട പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ നി​ർ​വ​ഹി​ച്ചു.
ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗി​രി, ക​വി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ യ​ദു​കൃ​ഷ്ണ​ൻ, തോ​മ​സ് പാ​വ​റ​ട്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ബാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ലി​ന്‍റീ​ഷ് ആ​ന്‌റോ ന​ന്ദി​യും പ​റ​ഞ്ഞു.