ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ളി​ലെ സ​ർ​വീ​സ് ചാ​ർ​ജ് ഇ​ള​വു ന​ൽ​ക​ണം
Wednesday, May 31, 2023 7:45 AM IST
ചാ​ല​ക്കു​ടി: ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ളി​ലെ സ​ർ​വീ​സ് ചാ​ർ​ജ് ഇ​ള​വു ന​ൽ​ക​ണ​മെ​ന്ന് ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല ക​ൺ​വൻ​ഷ​ൻ ആ​വ​ശ്യ​പ്പെ ട്ടു. സം​സ്ഥാ​ന വ​ർ​ക്കി​ംഗ് പ്ര​സിഡ​ന്‍റ് അ​ൻ​വ​ർ ബാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല ക​ൺ​വീ​ന​ർ വി.​പി.​ ജോ​സ​ഫ് അ​ധ്യഷ​നാ​യി​.

യു​ണൈ​റ്റ​ഡ് ഇ​ൻ​ഡ്യ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ കെ.​എ​ൻ. ​സു​ബ്ര​ഹ്മണ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മി​ക​ച്ച ബി​സി​ന​സ് ന​ൽ​കി​യ ജി​റോ​ഷ് തോ​മ​സി​നെ ആ​ദ​രി​ച്ചു. അന്ന മ​രി​യ പോ​ളി​സി​ക​ളെക്കുറി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ലാ പ്ര​സിഡന്‍റ് വ​ർ​ദ്ധ​ൻ പു​ളി​ക്ക​ൽ, റോ​യ് ജോ​ൺ, ഡി​ക്സ​ൻ പ​ങ്കേ​ത്ത് ഡെ​യ്സ​ൻ കൊ​ലേ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജി​റോ​ഷ് തോ​മാ​സ്- പ്ര​സി​ഡ​ന്‍റ്, മോ​ളി രാ​ജു - സെ​ക്രട്ട​റി, പി.​ഡി. ഗോ​പി - ട്ര​ഷ​റർ എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.