കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു
Saturday, June 10, 2023 12:52 AM IST
പു​ത്തൂ​ർ: ദേ​ശീ​യ​പാ​ത മ​ര​ത്താ​ക്ക​ര കു​ഞ്ഞ​നം​പാ​റ​ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ട ആ​റു ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ സ​മീ​പ​ത്തെ പ​റ​ന്പി​ലേ​ക്കു ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​ത്തെ സി​മന്‍റ് ഗോ​ഡൗ​ണി​ലേ​ക്ക് പ​ണി​ക്കു​വ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്ത ബൈ​ക്കു​ക​ളി​ലാ​ണ് കാ​റി​ടി​ച്ച​ത്.
പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​ർ ചേ​ർ​ന്നു കാ​ർ യാ​ത്രി​ക​രെ പു​റ​ത്തി​റ​ക്കി. മ​ഴ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ടാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.