അ​പ​ക​ട​ത്തി​ൽ ബീ​ഹാ​ർ സ്വ​ദേ​ശി മ​രി​ച്ചു
Saturday, June 10, 2023 11:26 PM IST
പെ​രു​ന്പ​ട​പ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി ഭാ​ഗേ​ര​ൻ മ​ഹാ​തോ​ർ (46) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പി​ക്ക​പ്പ് വാ​നും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മു​കേ​ശ് റാം ​മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​ര​ണം ര​ണ്ടാ​യി. മ​റ്റു ര​ണ്ടു​പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.