ADVERTISEMENT
ADVERTISEMENT
7
Sunday
September 2025
11:01 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ഹേമ ഓണാഘോഷം ഗംഭീരമായി
അരുൺ ജോർജ് വാതപ്പള്ളിൽ
Saturday, September 6, 2025 2:53 PM IST
X
ഹെറിഫോർഡ്: ഹെറിഫോർഡ് മലയാളി അസോസിയേഷൻ(ഹേമ) സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഗംഭീരമായി. 600റോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി രാവിലെ 10.30ന് ആരംഭിച്ചു .
ഹെറിഫോഡിൽ വീണ്ടും എത്തിയ മഹാബലി തമ്പുരാൻ ഓണ വിളംബര പത്രിക ഹേമ പ്രസിഡന്റ് ജോജി വർഗീസ് ഈപ്പനു കൈമാറിയതോടെ പ്രസിഡന്റ് ചെണ്ട കൊട്ടി ഓണാഘോഷം വിളംബരം ചയ്തു.
തുടർന്നു ഹെരിഫോർഡിലെ സുന്ദരികളായ യുവതികൾ അണിയിച്ചൊരുക്കിയ തിരുവാതിര, ചെണ്ട മേളം, താലപ്പൊലി, മുത്തുക്കുട അകമ്പടിയോടെയുള്ള ഘോഷയാത്ര, അതിനു ശേഷം ഗ്ലോകസ്റ്റർ പഞ്ചാരിമേളത്തിന്റെ തകർപ്പൻ ചെണ്ട മേളത്തോടെ ആഘോഷത്തിന് തുടക്കം കുറിച്ചു.
കുട്ടികളുടേയും മുതിർന്നവരുടേയും അതിഗംഭീരമായ കലാപരിപാടികൾ നടന്നു. 12.30യോടു കൂടി അതിഗംഭീര ഓണസദ്യയും തുടർന്ന് നടന്ന കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
ഓണാഘോഷത്തിന് ഇടയിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരേ യുവ കലാകാരന്മാരുടെ ബോധവത്കരണ നാടകം എടുത്തു പറയേണ്ട ഒരു കലാപ്രകടനമായിരുന്നു. 3.30 ഓടു കൂടി ആരംഭിച്ച പൊതുസമ്മേളനം അംഗമായ സിത്താര അനോൺസ് സ്വാഗത പ്രസംഗം നടത്തുകയും പ്രസിഡന്റ് ജോജി വർഗീസ് ഈപ്പൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.
തുടർന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗ് കമ്മിറ്റി പ്രസിഡന്റ് ബിജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യുകെയിലെ നഴ്സുമാരുടെ ഉന്നമനത്തിന് വേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
കമ്മിറ്റി അംഗമായ ഡോ. നിഷാന്ത് ബഷീർ നന്ദി പ്രസംഗം നടത്തി. തുടർന്നു മലയാളം സിനിമാ താരങ്ങളായ ടിനി ടോം, പാഷാണം ഷാജി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്റ്റേജ് ഷോപ്പ് ആഘോഷത്തിന് പ്രസരിപ്പും ഉന്മേഷവും നൽകി.
ഏകദേശം ഏഴരയോടെ അത്താഴത്തോടുകൂടി ആഘോഷ പരിപാടികൾ അവസാനിച്ചു.
ADVERTISEMENT
ADVERTISEMENT
ജര്‍മനിയിലെ സീറോമലങ്കര സഭയുടെ ഓണാഘോഷം ഞായറാഴ്ച ബോണില്‍
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര സഭയുടെ (ബോണ്‍, കൊളോണ്‍, ഡ്യൂ
ദീപശിഖ പ്രയാണത്തിന് വിവിധ മിഷനുകളിൽ ഉജ്വല സ്വീകരണം
മാഞ്ചസ്റ്റർ: 2025 ഒക്ടോബർ നാലിന് ക്നാനായ കാത്തലിക് മിഷൻസ് യുകെ
കുമ്പിള് ക്രിയേഷന്‍സിന്റെ "ദാവണി പൊന്നോണം' റിലീസ് ചെയ്തു
ബര്‍ലിന്‍: മൂന്നരവയസുകാരന് സ്റ്റെവിന്‍ ഷാന്റി എന്ന "കുട്ടൂസി
വാട്ഫോർഡ് കെസിഎഫ് വാർഷികവും ഓണാഘോഷവും ശനിയാഴ്ച
വാട്ഫോർഡ്: ലണ്ടനിലെ മലയാളി കൂട്ടായ്മയും സാമൂഹ്യ - സാംസ്കാരിക
മലയാളീസ് ഇന്‍ ട്രിയര്‍ ഓണാഘോഷം ശനിയാഴ്ച
ട്രിയര്‍: ജര്‍മനിയിലെ ട്രിയറിലെ മലയാളി കൂട്ടായ്മയായ മലയാളീസ
"സർഗം പൊന്നോണം 2025' 13ന്
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘സർഗം സ്റ്റീവ
ജയപ്രകാശ് ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: ഇത്തിത്താനം പൊൻപുഴ പ്രദീക്ഷ വീട്ടിൽ ജയപ്രകാശ്(60) യുകെയ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത യുവജന സംഗമം ശനിയാഴ്ച ഷെഫീൽഡിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത എസ്എംവൈഎമ്മിന്റെ
ബെൽഫാസ്റ്റ് സെന്റ് അൽഫോൺസാ മലങ്കര കത്തോലിക്ക കൂട്ടായ്മയിൽ ഇടവക തിരുനാളും ദൈവമാതാവിന്റെ ജനനപെരുന്നാളും
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ സെന്റ് അൽഫോൺസാ മലങ്കര കത്തോലിക്കാ
യുക്മ കേരളപൂരം വള്ളംകളിയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ വനിതാ ടീം കിരീടം ചൂടി
ലിവർപൂൾ: പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളി ആരവങ്ങൾക്ക
ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വി
ജര്‍മനിയിലെ ഏറ്റവും ചെലവേറിയ ഹൈവേ തുറന്നു ; 3,2 കിലോ മീറ്ററിന്റെ ചെലവ് 720 ദശലക്ഷം യൂറോ
ബര്‍ലിന്‍ : ജര്‍മനിയിലെ ഏറ്റവും ചെലവേറിയ ഹൈവേ(ഔട്ടോബാന്‍) ബ
ഓണപ്പാട്ട് "ഓണവില്ലിൻ നാദം കേട്ടു' ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
ചെസ്റ്റർഫീൽഡ്: ഈ വർഷത്തെ ഏറ്റവും പുതിയ ഓണപ്പാട്ട് "ഓണവില്ലിൻ നാദ
പേപാല്‍ സേവനങ്ങൾ ജര്‍മനിയിൽ തടസപ്പെട്ടു
ബർലിൻ: ഓൺലൈൻ പേയ്മെന്റ് സേവനമായ പേപാല്‍ ജര്‍മനിയിൽ തടസപ
ഒലിവർ സ്പോൺമെൻ ഹാനോവറിൽ അന്തരിച്ചു
ഹാനോവർ: ഒലിവർ സ്പോൺമെൻ(58) ജർമനിയിലെ ഹാനോവറിൽ അന്തരിച്ചു. സ
ഡി. രത്നമ്മ അന്തരിച്ചു
ഡബ്ലിൻ: തിരുവനന്തപുരം മടവൂർ ചാന്ദിനി മന്ദിരത്തിൽ പരേതനായ സൂ
യുകെ മലയാളി നാട്ടിൽ കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: ഓണാവധിക്കായി നാട്ടിലെത്തിയ ചങ്ങനാശേരി സ്വദേശി ഹൃദയാ
എംസ്ലാന്റ് മലയാളി അസോസിയേഷൻ ഓണാഘോഷം: ജോസ് കുമ്പിളുവേലില്‍ ഉദ്ഘാടനം ചെയ്യും
ബര്‍ലിന്‍: ജര്‍മനിയിലെ എംസ്ലാന്റ് മലയാളി അസോസിയേഷന്റെ ഓണാ
വി.ഇ. വർഗീസ് യുകെയിൽ അന്തരിച്ചു
മാഞ്ചസ്റ്റർ: റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ്(77)
മലയാളി യുവാവ് അയര്‍ലൻഡിൽ മരിച്ചനിലയില്‍
ഡബ്ലിൻ: കോഴിക്കോട് സ്വദേശിയെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്
കാവ്യാലാപന മത്സരം: 20നകം വീഡിയോ അയയ്ക്കണം
ലണ്ടൻ: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്ത
ബ്രിട്ടനിലെ വിദേശ ലൈംഗിക കുറ്റവാളികളിൽ ഒന്നാമത് ഇന്ത്യക്കാർ
ലണ്ടൻ: ബ്രിട്ടനിൽ ലൈംഗിക കുറ്റകൃത്യങ
ലെയോ പതിനാലാമന്‍ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിൽ
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാ
ഹാസ്യ വാതകം തീപിടിച്ച് ഹാംബുര്‍ഗിനെ വിഴുങ്ങി
ഹാംബുര്‍ഗ് : ഹാംബുര്‍ഗ് തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ ലാഫിംഗ്
ഗ്രീന്‍ പാര്‍ട്ടി എംപി റോബര്‍ട്ട് ഹാബെക്ക് ബുണ്ടെസ്ററാഗില്‍ നിന്ന് വിരമിക്കുന്നു
ബര്‍ലിന്‍: പരിസ്ഥിതി പ്രവര്‍ത്തകനായ ഗ്രീന്‍ പാര്‍ട്ടിയുടെ പാര്
ലണ്ടനില്‍ നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സിന്റെ ഓണാഘോഷത്തിന് തുടക്കമായി
ലണ്ടൻ: യുകെയിൽ വിപുലമായ ഓണാഘോഷ്ത്തിന് തുടക്കംകുറിച്ച് നോർത്ത് വെസ്റ്റ് ദേശി ലണ്ട
കൊളോണ്‍ കേരള സമാജം ഫാമിലി സ്പോര്‍ട്സ് ഡേ 31ന്
കൊളോണ്‍: ജര്‍മനിയിലെ മലയാളി സംഘടനയായ കേരള സമാജം സംഘടിപ്പ
ഗ്ലോബൽ മലയാളി ഫെഡറേഷൻ രാജ്യാന്തര പ്രവാസി പുരസ്കാരങ്ങൾ സമ്മാനിച്ചു
ബർലിൻ: ജർമനി ആസ്ഥാനമായുള്ള ഗ്ലോബൽ മലയാളി ഫെഡറേഷൻ രാജ്യാന്ത
കാസർഗോഡ് സ്വദേശി റോമിൽ അന്തരിച്ചു
റോം: കാസർഗോഡ് ഒടയാച്ചാൽ സ്വദേശി ബിജു എബ്രഹാം(53) റോമിൽ അന്തരി
യുക്മ വള്ളംകളി ലോഗോ: ലിജോ ലാസർ വിജയി
ലണ്ടൻ: യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തിൽ
സംഗീത ആല്‍ബം "ദാവണി പെന്നോണം' റിലീസിന് ഒരുങ്ങുന്നു
ബര്‍ലിന്‍: കുമ്പിള് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവാസി ഓണ്‍ലൈ
ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്ക് ആക്രമണം: രണ്ടു പേർ അറസ്റ്റിൽ
ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്
ജിഎംഎഫ് പ്രവാസി സംഗമം രണ്ടാം ദിവസം ശ്രദ്ധേയമായി
കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) ആഭിമുഖ്യത്തി
"വാഴ്വ് 2025': ബർമിംഗ്ഹാമിൽ ക്നാനായ കത്തോലിക്കാ മഹാസംഗമം ഒക്ടോബർ നാലിന്
ബർമിംഗ്ഹാം: ഗോത്രമഹിമയുടെ തനിമയും പൂർവികർ പകർന്നുനൽകിയ പാ
ജിഎംഎഫിന്റെ പ്രവാസി സംഗമത്തിന് തുടക്കം
കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) 36-ാം പ്രവാസി സ
ഐഒസി അയർലൻഡ് സാണ്ടിഫോർഡ് യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷം നടത്തി
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ
ബെൽഫാസ്റ്റ് ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡബ്ലിൻ: സെന്റ് തോമസ് സീറോമലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്
ജിഎംഎഫ് പുരസ്കാരം: ജോയി മാണിക്കത്തിനും ബേബി കാക്കശേരിക്കും അവാര്‍ഡ്
ബര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മലയ
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി അയർലൻ ഡൺലാവിൻ യൂണിറ്റ്
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ
നവകേരള സൃഷ്ടിക്കായി പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യം: അപു ജോൺ ജോസഫ്
ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർധിക്കുന്ന
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തിന് ബുധനാഴ്ച തിരിതെളിയും
കൊളോൺ: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ(ജിഎംഎഫ്) നേതൃത്വത്തിലുള്ള
ട്രെയിലറിലേറി സ്വീഡീഷ് പള്ളിയുടെ ചരിത്രയാത്ര
സ്റ്റോക്ഹോം: കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് നീക
എംസിഎസിന്റെ മലയാളം ക്ലാസുകൾക്ക് ഒരു വയസ്
സ്റ്റുട്ട്ഗാർട്ട്: മലയാളി കമ്യൂണിറ്റി സ്റ്റുട്ട്ഗാർട്ടിന്റെ(എംസി
അയർക്കുന്നം - മറ്റക്കര യുകെ സംഗമത്തിന് പുതുനേതൃത്വം
ലണ്ടൻ: കോട്ടയം ജില്ലയിലെ അയർക്കുന്നം, മറ്റക്കര സ്വദേശികളായ യു
നൂറിന്റെ നിറവില്‍ മെർസ് സര്‍ക്കാര്‍; കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ
ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അധികാരത്തിലേറിയിട്
യുക്മ കേരളപൂരം വള്ളംകളി 30ന്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
റോഥർഹാം: ഏഴാമത് യുക്മ - ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുടെ ഒരു
യൂറോപ്പിൽ ഉഷ്ണതരംഗവും കാട്ടുതീയും
ബര്‍ലിന്‍: യൂറോപ്പില്‍ റിക്കാർഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍
ലിമെറിക്ക് ബൈബിൾ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമു
അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു
ഡബ്ലിൻ: അയര്‍ലൻഡിൽ മലയാളി നഴ്സ് അന്തരിച്ചു. വാട്ടർഫോർഡിൽ ഐ
വടക്കൻ അയർലൻഡില്‍ വൈദികനു നേരേ ആക്രമണം
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ കൗണ്ടി ഡൗണില്‍ വയോ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
അമീബിക് മസ്തിഷ്കജ്വരം: വയനാട് സ്വദേശി മരിച്ചു
Kerala
2
ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കാൻ തയാറെന്ന് ട്രംപ്, സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
3
ഹ്യുണ്ടായ് ബാറ്ററി പ്ലാന്റിൽ ട്രംപ് ഭരണകൂടത്തിന്റെ റെയ്ഡ്; അറസ്റ്റിലായവർക്കു പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണകൊറിയ
International
4
പൊന്നിനു പൊന്നും വില! ; പവന് 79,560
Business
5
കേരള ക്രിക്കറ്റ് ലീഗ് കിരീടപോരാട്ടം വൈകുന്നേരം 6.45ന്
Sports
ADVERTISEMENT
LATEST NEWS
കെസിഎൽ; കൊച്ചി ബ്ലൂ ടൈഗേഴ്സിന് കന്നിക്കിരീടം
കാർലോ അക്കുത്തിസും ഫ്രസാത്തിയും ഇനി വിശുദ്ധാരാമത്തിൽ
പോലീസിൽ അരാജകത്വം, ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് ഉപജാപക സംഘങ്ങൾ: ചെന്നിത്തല
ഏഷ്യാ കപ്പ് ഹോക്കി; കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD