ജര്‍മനിയിലെ സീറോമലങ്കര സഭയുടെ ഓണാഘോഷം ഞായറാഴ്ച ബോണില്‍
ജോസ് കുമ്പിളുവേലിൽ
Saturday, September 6, 2025 5:31 PM IST
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര സഭയുടെ (ബോണ്‍, കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് മേഖല) നേതൃത്വത്തിലുള്ള തിരുവോണാഘോഷം ഞായറാഴ്ച ബോണില്‍ നടക്കും.
രാവിലെ 11ന് ആരംഭിക്കുന്ന പരിപാടികളില്‍ കുര്‍ബാന, കലാപരിപാടികള്‍, ഓണസദ്യ, ഓണക്കളികള്‍, തുടങ്ങിയവ ഉണ്ടായിരിക്കും.
ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലും (Kiefernweg 22) ഹാളിലുമാണ് പരിപാടികള്‍ നടക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. ഡോ. ജോസഫ് ചേലംപറമ്പത്തും എംസിവൈഎം ഭാരവാഹികളും അറിയിച്ചു.