ഒവിബിഎസ് സമാപിച്ചു
Wednesday, October 22, 2025 3:02 PM IST
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ സംഘടിപ്പിച്ച ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍ (ഒവിബിഎസ്) ക്ലാസ് സമാപിച്ചു.
സമാപനത്തിന്റെ ഭാഗമായി സൺഡേസ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ റാലി നടത്തി.