ബ​ജാ​ജ് സി​ടി 125 എ​ക്‌​സ് ക​ട​ക് ബൈ​ക്ക് പു​റ​ത്തി​റ​ക്കി
ബ​ജാ​ജ് സി​ടി 125 എ​ക്‌​സ്  ക​ട​ക് ബൈ​ക്ക്  പു​റ​ത്തി​റ​ക്കി
Sunday, August 14, 2022 12:18 AM IST
കൊ​​​ച്ചി: ബ​​​ജാ​​​ജ് ഓ​​​ട്ടോ സി​​​ടി 125 എ​​​ക്‌​​​സ് ക​​​ട​​​ക് ബൈ​​​ക്ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സി​​​ടി 125എ​​​ക്‌​​​സ് ഡ്രം ​​​വേ​​​രി​​​യ​​​ന്‍റി​​​ന് 72,160 രൂ​​​പ​​​യും, ഡി​​​സ്‌​​​ക് വേ​​​രി​​​യ​​​ന്‍റി​​​ന് 75,360 രൂ​​​പ​​​യു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.