കോ​​​ഴി​​​ക്കോ​​​ട്: എ​​​സ്എ​​​ഫ്‌​​​ഐ അ​​​ഖി​​​ലേ​​​ന്ത്യാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ഇ​​​ന്നു പ​​​താ​​​ക​​​യു​​​യ​​​രും.​ സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍​മാ​​​ന്‍കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി പി.​​​എ.​​​മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് വൈ​​കു​​ന്നേ​​രം അ​​​ഞ്ച​​​ര​​​യ്ക്ക് പൊ​​​തു​​​സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യാ​​​യ കോ​​​ഴി​​​ക്കോ​​​ട് ക​​​ട​​​പ്പു​​​റ​​​ത്തെ കെ.​​​വി. സു​​​ധീ​​​ഷ് ന​​​ഗ​​​റി​​​ല്‍ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തും.


വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ല്‍ നാ​​​ലു ദി​​​വ​​​സം ക​​​ട​​​പ്പു​​​റ​​​ത്തി​​​ന​​​ടു​​​ത്ത് ആ​​​സ്പി​​​ന്‍​വാ​​​ള്‍ കോ​​​ര്‍​ട്ട് യാ​​​ര്‍​ഡി​​​ലാ​​​ണ് പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം.