പി​​​​റ​​​​വം: പി​​​​റ​​​​വം മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി വ​​​​രാ​​​​ന്ത​​​​യി​​​​ൽ​​​​വ​​​​ച്ച് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ വ​​​​നി​​​​താ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​യോ​​​​ടു മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യ​​​​താ​​​​യി പ​​​​രാ​​​​തി.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.45ഓ​​​​ടെ കോ​​​​ട​​​​തി​​​​യു​​​​ടെ സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​റു​​​​ടെ മു​​​​റി​​​​ക്കു മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പി​​​​റ​​​​വം കോ​​​​ട​​​​തി​​​​യി​​​​ലെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യ കെ.​​​​വി. ഏ​​​​ലി​​​​യാ​​​​സി​​​​നെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.