തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​യ​​​നാ​​​ട്ടി​​​ലെ മേ​​​പ്പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പു​​​ന്ന​​​പ്പു​​​ഴ ന​​​ദി​​​യി​​​ൽ അ​​​ടി​​​ഞ്ഞുകൂ​​​ടി​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​ൻ ഊ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ കോ​​​ണ്‍​ട്രാ​​​ക്ട് സൊ​​​സൈ​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.


ന​​​ദി​​​യി​​​ൽ അ​​​ടി​​​ഞ്ഞ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​നു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. 195.55 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​വൃ​​​ത്തി​​​യാ​​​ണ് ഊ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ കോ​​​ണ്‍​ട്രാ​​​ക്ട് സൊ​​​സൈ​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.