തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​ന്പൂ​​​രി​​​ൽനി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യു​​​ള്ള സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ നാ​​ളെ ​ന​​​ട​​​ക്കും.

​ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​ന്പി ലോ​​​ഞ്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, വി​​​വി​​​ധ ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.