യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ സമ്മേളനം നാളെ ഡൽഹിയിൽ
Saturday, February 24, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ സ​മ്മേ​ള​നം നാ​ളെ ഡ​ൽ​ഹി ഐ​എ​ൻ​എ ത്യാ​ഗ​രാ​ജ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. 22 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. നി​ല​വി​ൽ കേ​ര​ള​മ​ട​ക്കം 22 സം​സ്ഥാ​ന​ങ്ങ​ളി​ൽ യു​ണൈ​റ്റ​ഡ് ന​ഴ്സ് അ​സോ​സി​യേ​ഷ​ന് ക​മ്മി​റ്റി​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.