യുഎസിൽ വെടിവയ്പ്; ഒരാൾ മരിച്ചു
Monday, March 25, 2019 12:42 AM IST
സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു.