മരുന്നു കന്പനിയിൽ സ്ഫോടനം: നാലു മരണം
Thursday, April 25, 2019 1:01 AM IST
ഹൊ​​​ഹോ​​​ത്: ഉ​​​ത്ത​​​ര​​​ചൈ​​​ന​​​യി​​​ലെ മം​​​ഗോ​​​ളി​​​യ സ്വ​​​ത​​​ന്ത്രാ​​​ധി​​​കാ​​​ര മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ല​​​ൻ​​​ക്വാ​​​ബി​​​ൽ മ​​​രു​​​ന്നു ക​​​ന്പ​​​നി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ നാ​​​ലു ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​രി​​​ച്ചു. 35 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.