ഇസ്രേലി വെടിവയ്പിൽ പലസ്തീൻ യുവാവ് കൊല്ലപ്പെട്ടു
Tuesday, November 22, 2022 12:25 AM IST
ജ​​​റു​​​സ​​​ലെം: വെ​​​സ്റ്റ് ബാ​​​ങ്ക് ന​​​ഗ​​​ര​​​മാ​​​യ ജെ​​​നി​​​നി​​​ൽ ഇ​​​സ്രേ​​​ലി സൈ​​​ന്യം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​ല​​​സ്തീ​​​ൻ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു.

മ​​​ഹ്‌​​​മൂ​​​ദ് അ​​​ൽ-​​​സാ​​​ദി (18) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​യാ​​​ളു​​​ടെ വ​​​യ​​​റി​​​നാ​​​ണു വെ​​​ടി​​​യേ​​​റ്റ​​​ത്. വെ​​​സ്റ്റ് ബാ​​​ങ്ക് പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​സ്രേ​​​ലി സൈ​​​ന്യം ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ മൂ​​​ന്നു പേ​​​രെ പി​​​ടി​​​കൂ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.