വിദേശനാണ്യശേഖരം കുറഞ്ഞു
Saturday, October 13, 2018 12:40 AM IST
മുംബൈ: വിദേശനാണ്യശേഖരം അല്പം കുറഞ്ഞു. 39,960.93 കോടി ഡോളറാണ് ഒക്ടോബർ അഞ്ചിനു ശേഖരത്തിലുള്ളത്. ഇതു തലേ ആഴ്ചയിലേക്കാൾ 91.58 കോടി ഡോളർ കുറവാണ്.