ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ഗമ്മി ബെയറുമായി സഹകരിക്കുന്നു
Tuesday, December 18, 2018 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​മ്മി​ബെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ലു​മാ​യി സ​ഹ​ക​രി​ച്ച് അ​വ​രു​ടെ ആ​നി​മേ​ഷ​ൻ സീ​രി​യ​ലാ​യ ഗ​മ്മി​ബ​ർ ആ​ൻ​ഡ് ഫ്ര​ണ്ട്സ്: ദ ​ഗ​മ്മി ബെ​യ​ർ ഷോ ​ര​​ണ്ടാം സീ​സ​ണ്‍ ടൂ​ണ്‍സ് മീ​ഡി​യ ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ചു. 2016 ജൂ​ണ്‍ 24ന് ​യു​ട്യൂ​ബി​ൽ അ​വ​ത​രി​പ്പി​ച്ച ഗ​മ്മി​ബാ​ർ ആ​ൻ​ഡ് ഫ്ര​ണ്ട്സ്: ദ ​ഗ​മ്മി ബെ​യ​ർ ഷോ ​മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.