ഇ​ന്ധ​ന​വി​ല​ കു​റ​ഞ്ഞു
Tuesday, January 21, 2020 12:03 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും കു​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ളി​​​ന് 11 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 20 പൈ​​​സ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 77.09 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 72.17 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. ക​​​ഴി​​​ഞ്ഞ​​ദി​​വ​​സം ഇ​​ത് യ​​ഥാ​​ക്ര​​മം 77.20 , 72.37 രൂ​​​പ​ വീ​​ത​​മാ​​​യി​​​രു​​​ന്നു. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​വ​​​രി​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.