ഐ​ഡി​ബി​ഐ ബാ​ങ്ക് 3.95 കോ​ടി സം​ഭാ​വ​ന ചെ​യ്തു
ഐ​ഡി​ബി​ഐ ബാ​ങ്ക് 3.95 കോ​ടി സം​ഭാ​വ​ന ചെ​യ്തു
Tuesday, April 7, 2020 12:12 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്-19 വ്യാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച പി​​​എം കെ​​​യേ​​​ഴ്‌​​​സ് ഫ​​​ണ്ടി​​​ലേ​​​ക്ക് 3,95,46,223 രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്ത​​​താ​​​യി ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്ക് സി​​​ഇ​​​ഒ​​​യും എം​​​ഡി​​​യു​​​മാ​​​യ രാ​​​കേ​​​ഷ് ശ​​​ര്‍​മ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.