സ്വര്‍ണവിലയില്‍ കുറവ്
Sunday, September 27, 2020 12:16 AM IST
കൊച്ചി: ഒരു ദിവസത്തെ നേരിയ വര്‍ധനയ്ക്കു ശേഷം സ്വര്‍ണവില കുറഞ്ഞു.
ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാമിന് 4600 രൂപയും പവന് 36,800 രൂപയുമായി.