ഇ​സാ​ഫി​ന്‍റെ 500-ാമ​ത് ശാ​ഖ അഹമ്മദാബാദിൽ
ഇ​സാ​ഫി​ന്‍റെ  500-ാമ​ത് ശാ​ഖ അഹമ്മദാബാദിൽ
Friday, November 27, 2020 1:44 AM IST
കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് 500-ാമ​​​ത് ശാ​​​ഖ അ​​​ഹ​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. ഗു​​​ജ​​​റാ​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഭു​​​പേ​​​ന്ദ്ര സി​​​ന്‍​ഹ് ചു​​​ഡ​​​സ്മ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വെ​​​ര്‍​ച്വ​​​ലാ​​​യി ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഇ​​​സാ​​​ഫ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ള്‍ തോ​​​മ​​​സ്, ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​ആ​​​ര്‍. ര​​​വി മോ​​​ഹ​​​ന്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.