സ്വര്‍ണവിലയില്‍ മാറ്റമില്ല
Sunday, February 14, 2021 12:22 AM IST
കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം മാറ്റമില്ലാതെ സ്വര്‍ണവില. കഴിഞ്ഞ ദിവസത്തെ വിലയായ ഗ്രാമിന് 4,425 രൂപയ്ക്കും, പവന് 35,400 രൂപയ്ക്കുമാണ് ഇന്നലെയും വ്യാപാരം നടന്നത്.