നി​സാ​ന്‍ സ്‌​പെ​ഷ​ല്‍ പ്രോ​ഗ്രാം തുടങ്ങി
നി​സാ​ന്‍ സ്‌​പെ​ഷ​ല്‍ പ്രോ​ഗ്രാം തുടങ്ങി
Tuesday, February 16, 2021 12:08 AM IST
കൊ​​​ച്ചി: നി​​​സാ​​​ന്‍ മാ​​​ഗ്നൈ​​​റ്റ് ബു​​​ക്ക് ചെ​​​യ്ത​​​വ​​​ര്‍​ക്കാ​​​യി സ്‌​​​പെ​​​ഷ​​​ല്‍ പ്രോ​​​ഗ്രാ​​​മു​​​മാ​​​യി നി​​​സാ​​​ന്‍ ഇ​​​ന്ത്യ. അ​​​ടു​​​ത്ത മൂ​​​ന്നു മാ​​​സം വ​​​രെ ഓ​​​രോ 30 ദി​​​വ​​​സം കൂ​​​ടു​​​മ്പോ​​​ഴും പ്ര​​​ത്യേ​​​ക ല​​​ക്കി ഡ്രോ ​​​ന​​​ട​​​ത്തും. എ​​​ല്ലാ മാ​​​സ​​​വും 100 ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​ണ് സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.