സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന
സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന
Sunday, June 6, 2021 12:39 AM IST
കൊ​​​ച്ചി: വ​​​ന്‍ ഇ​​​ടി​​​വി​​​നു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​ടി​​യ​​ത്. ഇ​​​തോ​​​ടെ പ​​​വ​​​ന് 36,720 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 4,590 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​വ​​​ന് 560 രൂ​​​പ കു​​​റ​​​ഞ്ഞി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.