സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു
സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു
Friday, June 11, 2021 11:53 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന​​ലെ​​യും സ്വ​​​ര്‍​ണ​​​വി​​​ല ഉ​​യ​​ർ​​ന്നു. ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യും വ​​ർ​​ധി​​ച്ച് ഗ്രാ​​​മി​​​ന് 4,610 രൂ​​​പ​​​യും പ​​​വ​​​ന് 36,880 രൂ​​​പ​​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.