സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്
സ്വ​ര്‍​ണ​വി​ല​യി​ല്‍  ഇ​ടി​വ്
Sunday, June 13, 2021 12:55 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,575 രൂ​​​പ​​​യും പ​​​വ​​​ന് 36,600 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം ഗ്രാ​​​മി​​​ന് 30 രൂ​​​പ വ​​​ര്‍​ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ല​​​യി​​​ടി​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.