സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂടി
സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂടി
Friday, July 2, 2021 10:53 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,420 രൂ​​​പ​​​യും പ​​​വ​​​ന് 35,360 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​വ​​​ന് 200 രൂ​​​പ വ​​​ര്‍​ധി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ല വ​​​ര്‍​ധ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.