ഗ്രാന്‍ഡ് മഹോത്സവ് ഓഫറുമായി വോള്‍ട്ടാസ്
Friday, October 8, 2021 11:15 PM IST
കൊച്ചി: എയര്‍ കണ്ടീഷണര്‍ വിപണിയിലെ മുൻനിരക്കാരായ വോള്‍ട്ടാസ് ലിമിറ്റഡ് ഉപയോക്താക്കള്‍ക്കായി ഗ്രാന്‍ഡ് മഹോത്സവ് ഓഫര്‍ അവതരിപ്പിച്ചു. നവംബര്‍ 10 വരെയാണ് ഓഫര്‍ കാലാവധി.