കാപ്രോലാക്ടം പ്ലാന്റ് രാഷ്ട്രത്തിനു സമർപ്പിച്ചു
Monday, October 11, 2021 11:18 PM IST
ഏലൂർ: ഫാക്ടിന്റെ 50,000 ടൺ വാർഷിക ഉത്പാദന ശേഷിയുള്ള കാപ്രോലാക്ടം പ്ലാന്റ് കേന്ദ്ര രാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖൂബ രാഷ്ട്രത്തിനു സമർപ്പിച്ചു.