സ്വര്‍ണവില വര്‍ധിച്ചു;പവന് 38,000
Tuesday, May 10, 2022 12:52 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഗ്രാമിന് 4,750 രൂയും പവന് 38,000 രൂപയുമാണ് നിലവിലെ വില.