എവ്ട്രിക് മോട്ടോഴ്സിന്റെ ആദ്യ ഡീലർഷിപ്പ് തുടങ്ങി
Tuesday, May 17, 2022 1:45 AM IST
കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹനരംഗത്തെ മുൻനിര ബ്രാൻഡുകളിലൊന്നായ എവ്ട്രിക് മോട്ടോഴ്സിന്റെ കേരളത്തിലെ ആദ്യ ഡീലർഷിപ്പ് അങ്കമാലിയിൽ തുറന്നു.