പവന് 200 രൂപ വർധിച്ചു
Tuesday, August 2, 2022 11:47 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയുമാണ് നിലവിലെ വില.