പവന് 480 രൂപ കുറഞ്ഞു
പവന് 480 രൂപ കുറഞ്ഞു
Wednesday, May 22, 2024 12:52 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല കു​​റ​​ഞ്ഞു. ഗ്രാ​​മി​​ന് 60 രൂ​​പ​​യും പ​​വ​​ന് 480 രൂ​​പ​​യു​​മാ​​ണ് കു​​റ​​ഞ്ഞ​​ത്.

ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,830 രൂ​​പ​​യും പ​​വ​​ന് 54,640 രൂ​​പ​​യു​​മാ​​യി. തി​​ങ്ക​​ളാ​​ഴ്ച ഗ്രാ​​മി​​ന് 6,890 രൂ​​പ​​യും പ​​വ​​ന് 55,120 രൂ​​പ​​യു​​മാ​​യി വി​​ല സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍ എ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.