ഔ​ഡി ക്യു7 ​ബോ​ള്‍​ഡ് എ​ഡി​ഷ​ന്‍ വിപണിയില്‍
ഔ​ഡി ക്യു7 ​ബോ​ള്‍​ഡ് എ​ഡി​ഷ​ന്‍ വിപണിയില്‍
Friday, May 24, 2024 3:02 AM IST
കൊ​​​ച്ചി: ജ​​​ര്‍​മ​​​ന്‍ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഔ​​​ഡി ബ്ലാ​​​ക്ക് സ്റ്റൈ​​​ലിം​​​ഗ് പാ​​​ക്കേ​​​ജി​​​ലെ​​​ത്തു​​​ന്ന ഔ​​​ഡി ക്യു7 ​​​ബോ​​​ള്‍​ഡ് എ​​​ഡി​​​ഷ​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കി. 97,84,000 രൂ​​​പ​​​യാ​​​ണ് ഷോ​​​റൂം വി​​​ല. പ​​​രി​​​മി​​​ത​​​മാ​​​യ യൂ​​​ണി​​​റ്റു​​​ക​​​ള്‍ മാ​​​ത്ര​​​മെ ഔ​​​ഡി ക്യു7 ​​​ബോ​​​ള്‍​ഡ് എ​​​ഡി​​​ഷ​​​ന്‍റേ​​​താ​​​യി ല​​​ഭ്യ​​​മാ​​​കു​​​ക​​​യു​​​ള്ളൂ.

ഗ്ലേ​​​സി​​​യ​​​ര്‍ വൈ​​​റ്റ്, മി​​​ത്തോ​​​സ് ബ്ലാ​​​ക്ക്, ന​​​വ​​​റ ബ്ലൂ, ​​​സ​​​മു​​​റാ​​​യ് ഗ്രേ ​​​എ​​​ന്നീ നാ​​​ലു നി​​​റ​​​ങ്ങ​​​ളി​​​ല്‍ ക്യു7 ​​​ബോ​​​ള്‍​ഡ് എ​​​ഡി​​​ഷ​​​ന്‍ ല​​​ഭ്യ​​​മാ​​​ണ്. ക്വാ​​​ട്രോ ഓ​​​ള്‍​ വീ​​​ല്‍ ഡ്രൈ​​​വ് സി​​​സ്റ്റ​​​വും ഓ​​​ട്ടോ, ഡൈ​​​നാ​​​മി​​​ക്, കം​​​ഫ​​​ര്‍​ട്ട്, എ​​​ഫി​​​ഷ​​​ന്‍​സി, ഓ​​​ള്‍​ റോ​​​ഡ്, ഓ​​​ഫ്‌​​​റോ​​​ഡ്, ഇ​​​ന്‍​ഡി​​​വി​​​ജ്വ​​​ല്‍ എ​​​ന്നി​​​ങ്ങ​​​നെ ഏ​​​ഴു ഡ്രൈ​​​വ് മോ​​​ഡു​​​ക​​​ളി​​​ല്‍ എ​​​സ്‌​​​യു​​​വി ല​​​ഭ്യ​​​മാ​​​ണ്.


സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ഈ ​​​എ​​​സ്‌​​​യു​​​വി​​​യി​​​ല്‍ എ​​​ട്ട് എ​​​യ​​​ര്‍​ബാ​​​ഗു​​​ക​​​ളും 360 ഡി​​​ഗ്രി കാ​​​മ​​​റ​​​യോ​​​ടു​​കൂ​​​ടി​​​യ പാ​​​ര്‍​ക്ക് അ​​​സി​​​സ്റ്റ് പ്ല​​​സും ലെ​​​യി​​​ന്‍ ഡി​​​പ്പാ​​​ര്‍​ച്ച​​​ര്‍ വാ​​​ണിം​​​ഗ് സി​​​സ്റ്റ​​​വും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.