ബി​വ​റേ​ജ​സി​ന് മു​ന്നി​ല്‍ സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ച് മ​ദ്യ​പ​സം​ഘം
ബി​വ​റേ​ജ​സി​ന് മു​ന്നി​ല്‍ സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ച് മ​ദ്യ​പ​സം​ഘം
Friday, August 12, 2022 11:33 AM IST
മ​ല​പ്പു​റം: തി​രൂ​രി​ലെ ബി​വ​റേ​ജ​സ് ഷോ​പ്പി​നു മു​ന്നി​ല്‍ സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ച് മ​ദ്യ​പ​സം​ഘം. മ​ദ്യ​പി​ച്ചെ​ത്തി​യ മൂ​ന്ന് അം​ഗ സം​ഘം മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഘം ബി​യ​ര്‍ കു​പ്പി കൊ​ണ്ട് ​ഒരാളുടെ ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി. സ​മീ​പ​ത്തെ ക​ട​യും ഇ​വ​ര്‍ ത​ക​ര്‍​ത്തു.

വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യാ​നെ​ത്തി​യ തി​രൂ​രി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ​യും മ​ദ്യ​പ​സം​ഘം ആ​ക്ര​മി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.