സ്വ​ര്‍​ണ​വി​ല കൂ​ടി
Monday, September 21, 2020 1:28 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ഗ്രാ​മി​ന് 4,770 രൂ​പ​യും പ​വ​ന് 38,160 രൂ​പ​യു​മാ​യി. സെ​പ്റ്റം​ബ​റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും വ​ര്‍​ധി​ച്ച് ഗ്രാ​മി​ന് 4760 രൂ​പ​യും പ​വ​ന് 38080 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലെ​ത്തി​യ ശേ​ഷം വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല ഉ​യ​ര്‍​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.