പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ സ​മ​രം: ചെ​ന്നി​ത്ത​ല സ്പീ​ക്ക​റെ ക​ണ്ടു
Monday, December 10, 2018 9:04 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​റെ ക​ണ്ട​ത്. പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭാ ക​വാ​ട​ത്തി​ന് പു​റ​ത്ത് ന​ട​ത്തു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​ട​പെ​ട​മെ​ന്ന് ചെ​ന്നി​ത്ത​ല സ്പീ​ക്ക​റോ​ട് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ നി​രോ​ധ​നാ​ജ്ഞ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത സ​മീ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ര്‍, പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള, എ​ൻ. ജ​യ​രാ​ജ് എ​ന്നി​വ​രാ​ണ് നി​യ​മ​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്കു​ക, തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് സ​ത്യ​ഗ്ര​ഹ സ​മ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.