ഷാ​രൂ​ഖ് ഖാ​ന് ഡോ​ക്ട​റേ​റ്റി​ന് ശി​പാ​ർ​ശ; വേ​ണ്ടെ​ന്ന് കേ​ന്ദ്രം
Friday, February 22, 2019 5:22 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ന് ഹോ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കാ​നൊ​രു​ങ്ങി ജാ​മി​യ മി​ല്ലി​യ ഇ​സ്ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​വ​ക​ലാ​ശാ​ല കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യ ശി​പാ​ർ​ശ ത​ള്ളി.

ഷാ​രൂ​ഖി​ന് മ​റ്റൊ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള ഹോ​ണ​റ​റി ഡോ​ക്ട​റേ​റ്റു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മി​യ മി​ല്ലി​യ ഇ​സ്ലാ​മി​യ​യു​ടെ ശി​പാ​ർ​ശ കേന്ദ്രം ത​ള്ളി​യ​ത്. മൗ​ലാ​ന ആ​സാ​ദ് നാ​ഷ​ണ​ൽ ഉ​ർ​ദു സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് നേ​ര​ത്തെ ഹോ​ണ​റ​റി ഡി​ഗ്രി ഷാ​രൂ​ഖി​ന് ന​ൽ​കി​യ​ത്.

ജാ​മി​യ മി​ല്ലി​യ ഇ​സ്ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് ഷാ​രൂ​ഖ് ഖാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.