മു​സാ​ഫ​ർ​പു​രി​ലെ ചേ​രി​യി​ൽ വ​ൻ തീ​പിടി​ത്തം
Wednesday, March 20, 2019 7:42 AM IST
മു​സാ​ഫ​ർ​പു​ർ: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പു​റി​ലു​ള്ള ചേ​രി​യി​ൽ വ​ൻ തീ​പി​ടി​​ത്തം. ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. സ്ഥി​തി നി​യ​ന്ത്ര​ണാ​തീ​ത​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​ഹി​യാ​പു​രി​ലെ ചേ​രി​യി​ലാ​ണ് തീ​പി​ടി​​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​​ത്ത​ത്തി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച് എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.