കാ​ണ​ക്കാ​രി​യി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Sunday, March 24, 2019 12:11 PM IST
കോ​ട്ട​യം: കാ​ണ​ക്കാ​രി​യി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ഴ​ക്കാ​ല​യി​ൽ ചി​ന്ന​മ്മ(85)യാണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ബി​നു​രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.