കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Sunday, April 21, 2019 4:44 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ലാ​ണ് സം​ഭ​വം. അ​ന​ന്ത്നാ​ഗി​ലെ ജ​ബ​ൽ​പോ​റ ഗ്രാ​മ​ത്തി​ലു​ള്ള ബി​ജ്ബെ​ഹ്‌​ര​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.